Most Awaited Movie Releases For November | Filmibeat Malayalam

2019-10-14 7,435

November Release Movies
സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ കാത്തിരിക്കുന്ന നിരവധി സിനിമകളാണ് അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. തുടക്കം മുതല്‍ത്തന്നെ സിനിമകളുമായി ബന്ധപ്പെട്ട വിശേഷങ്ങള്‍ പുറത്തുവരാറുണ്ട്. സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് പല കാര്യങ്ങളും പുറത്തുവരുന്നത്. ആരാധകരാവട്ടെ ആദ്യം മുതലേ തന്നെ സിനിമ ഏറ്റെടുക്കാറുമുണ്ട്.